Monday, April 23, 2012

ആത്മാഹൂതി***



ചെങ്കല്ല് കെട്ടിയുയര്‍ത്തിയ
കൂറ്റന്‍ ചെങ്കോട്ടയില്
ചെഞ്ചോര തുപ്പുന്ന
കനലുകള്‍ തീര്‍ത്ത
മരണത്തിന്റെ പടുകുഴിയില്‍
ചക്കക്കുരു
ചാവേറായി
വെന്തുമരിച്ചു …..

3 comments:

ഷാജി പരപ്പനാടൻ said...

ആ വെന്തു മരിച്ച ചക്കക്കുരുകള്‍ നാളെ വയറ്റിനുള്ളില്‍ കിടന്നു സ്കഡ്മിസൈലുകള്‍ ഉതിര്‍ക്കാതിരിക്കട്ടെ

mariyam said...
This comment has been removed by the author.
mariyam said...
This comment has been removed by the author.