മൂന്നു ക വി ത
ക
****
കണ്ണീരിനു വിലയില്ലാത്ത നാട്ടിൽ
കറപുരണ്ട കരളിനു പോലും വിലയുണ്ട്
കച്ചവടത്തിനു വെച്ചത്
അച്ഛന്റെ കരളാണെങ്കിലും
കഴുത്തറപ്പൻ വില വാങ്ങുന്ന കാലം.!
വി
****
വിതച്ചതൊക്കെയും വിളവെടുക്കാനായില്ല
വിതച്ചതു മുഴുവൻ വിത്തായിരുന്നില്ല
വെളിച്ചമെത്താത്ത പാടത്ത്
വിത്തെറിയുന്നതു വിഫലമാണ് .!
ത
*****
തനിച്ചിരിക്കുമ്പോൾ തോന്നും
താനാണ് ലോകമെന്ന്.,
തനിച്ചിരുന്നു മടുക്കുമ്പോൾ
താനേ ലോകം തിരി തെളിക്കും.!
ക
****
കണ്ണീരിനു വിലയില്ലാത്ത നാട്ടിൽ
കറപുരണ്ട കരളിനു പോലും വിലയുണ്ട്
കച്ചവടത്തിനു വെച്ചത്
അച്ഛന്റെ കരളാണെങ്കിലും
കഴുത്തറപ്പൻ വില വാങ്ങുന്ന കാലം.!
വി
****
വിതച്ചതൊക്കെയും വിളവെടുക്കാനായില്ല
വിതച്ചതു മുഴുവൻ വിത്തായിരുന്നില്ല
വെളിച്ചമെത്താത്ത പാടത്ത്
വിത്തെറിയുന്നതു വിഫലമാണ് .!
ത
*****
തനിച്ചിരിക്കുമ്പോൾ തോന്നും
താനാണ് ലോകമെന്ന്.,
തനിച്ചിരുന്നു മടുക്കുമ്പോൾ
താനേ ലോകം തിരി തെളിക്കും.!
5 comments:
ക
വി
ത
കൊള്ളാം
കാലം വിഫലമാണ് തിരി തെളിയട്ടെ
നല്ല കവിതകൾ
ശുഭാശംസകൾ....
ആശംസകള്‍.
തനിച്ചിരുന്നു വായിക്കാന്‍ പറ്റിയ ക വി ത
Post a Comment