സസ്നേഹം അന്‍വര്‍ക്കക്ക്
****************************** ******
മലയാളത്തിന്റെ സാംസ്കാരിക
ഭൂമികയില്‍ നിന്ന്
സ്നേഹത്തിന്റെ
അനുപമമായ കൂട്ടായ്മക്ക്
തിരി കൊളുത്തിയ നന്മ ഹൃദയം
തളിയിലുദിച്ച പുതിയ നക്ഷത്രം
പ്രവാസത്തിന്റെ ഇരുണ്ട മാനത്ത്
വെളിച്ചം നഷ്ടപെട്ടവര്‍ക്ക്
കാരുണ്യത്തിന്റെ ചൂട്ടുമേന്തി
വഴികാട്ടിയായി നടന്നു
കാതങ്ങള്‍ താണ്ടി
അമ്പത്തൊന്നക്ഷര മലരുകള്‍ തന്‍
മഹത്വത്തെ
ഇമറാത്തി പെണ്ണിന്റെ നെഞ്ചില്‍
അഭയം തേടിയ പ്രവാസികള്‍ക്ക്
പകര്‍ന്നു കൊടുത്തു
തിരികെയൊന്നും പ്രതീക്ഷിക്കാതെ
കനിവിന്റെ അക്ഷയപാത്രം തുറന്നു
നിരാലംബരുടെ കൈകളില്‍ കോരി നിറച്ച
ചുവന്ന ആകാശത്തിന്റെ കാവല്‍ക്കാരന്‍
പിറന്ന മണ്ണിലെ
നാട്ടു പാതകളെ, നടവരമ്പുകളെ,
പ്രണയത്തിന്റെ പത്മതീര്‍ത്ഥ തുള്ളികളെ
ഹൃദയ കുംഭത്തില്‍
ഒളി മങ്ങാതെ സൂക്ഷിക്കുന്ന
വിപ്ലവത്തിന്റെ ഉപാസകന്‍
ഓര്‍മ്മകള്‍ ജീവിതത്തിനു
സുഗന്ധമാണ് നല്‍കുന്നത്
മനുഷ്യന്‍ പടവെട്ടി മരിക്കുന്ന മണ്ണില്‍
മാനവികത ജീവിച്ചിരിപ്പുണ്ടെന്ന്
അങ്ങയെ പോലുള്ളവര്‍
ഞങ്ങളെ ഓര്‍മിപ്പിക്കുന്നു
സഖാവേ,
അകലെയെങ്കിലും
അരികത്തു ചേര്‍ന്നു നിന്ന്
ഞങ്ങള്‍ ചാര്‍ത്തുന്നു ;
അഭിവാദ്യങ്ങള്‍...!!!
സസ്നേഹം അന്‍വര്‍ക്കക്ക്
****************************** ******
മലയാളത്തിന്റെ സാംസ്കാരിക
ഭൂമികയില്‍ നിന്ന്
സ്നേഹത്തിന്റെ
******************************
മലയാളത്തിന്റെ സാംസ്കാരിക
ഭൂമികയില്‍ നിന്ന്
സ്നേഹത്തിന്റെ
അനുപമമായ കൂട്ടായ്മക്ക്
തിരി കൊളുത്തിയ നന്മ ഹൃദയം
തളിയിലുദിച്ച പുതിയ നക്ഷത്രം
പ്രവാസത്തിന്റെ ഇരുണ്ട മാനത്ത്
വെളിച്ചം നഷ്ടപെട്ടവര്‍ക്ക്
കാരുണ്യത്തിന്റെ ചൂട്ടുമേന്തി
വഴികാട്ടിയായി നടന്നു
കാതങ്ങള്‍ താണ്ടി
അമ്പത്തൊന്നക്ഷര മലരുകള്‍ തന്‍
മഹത്വത്തെ
ഇമറാത്തി പെണ്ണിന്റെ നെഞ്ചില്‍
അഭയം തേടിയ പ്രവാസികള്‍ക്ക്
പകര്‍ന്നു കൊടുത്തു
തിരികെയൊന്നും പ്രതീക്ഷിക്കാതെ
കനിവിന്റെ അക്ഷയപാത്രം തുറന്നു
നിരാലംബരുടെ കൈകളില്‍ കോരി നിറച്ച
ചുവന്ന ആകാശത്തിന്റെ കാവല്‍ക്കാരന്‍
പിറന്ന മണ്ണിലെ
നാട്ടു പാതകളെ, നടവരമ്പുകളെ,
പ്രണയത്തിന്റെ പത്മതീര്‍ത്ഥ തുള്ളികളെ
ഹൃദയ കുംഭത്തില്‍
ഒളി മങ്ങാതെ സൂക്ഷിക്കുന്ന
വിപ്ലവത്തിന്റെ ഉപാസകന്‍
ഓര്‍മ്മകള്‍ ജീവിതത്തിനു
സുഗന്ധമാണ് നല്‍കുന്നത്
മനുഷ്യന്‍ പടവെട്ടി മരിക്കുന്ന മണ്ണില്‍
മാനവികത ജീവിച്ചിരിപ്പുണ്ടെന്ന്
അങ്ങയെ പോലുള്ളവര്‍
ഞങ്ങളെ ഓര്‍മിപ്പിക്കുന്നു
സഖാവേ,
അകലെയെങ്കിലും
അരികത്തു ചേര്‍ന്നു നിന്ന്
ഞങ്ങള്‍ ചാര്‍ത്തുന്നു ;
അഭിവാദ്യങ്ങള്‍...!!!
തിരി കൊളുത്തിയ നന്മ ഹൃദയം
തളിയിലുദിച്ച പുതിയ നക്ഷത്രം
പ്രവാസത്തിന്റെ ഇരുണ്ട മാനത്ത്
വെളിച്ചം നഷ്ടപെട്ടവര്‍ക്ക്
കാരുണ്യത്തിന്റെ ചൂട്ടുമേന്തി
വഴികാട്ടിയായി നടന്നു
കാതങ്ങള്‍ താണ്ടി
അമ്പത്തൊന്നക്ഷര മലരുകള്‍ തന്‍
മഹത്വത്തെ
ഇമറാത്തി പെണ്ണിന്റെ നെഞ്ചില്‍
അഭയം തേടിയ പ്രവാസികള്‍ക്ക്
പകര്‍ന്നു കൊടുത്തു
തിരികെയൊന്നും പ്രതീക്ഷിക്കാതെ
കനിവിന്റെ അക്ഷയപാത്രം തുറന്നു
നിരാലംബരുടെ കൈകളില്‍ കോരി നിറച്ച
ചുവന്ന ആകാശത്തിന്റെ കാവല്‍ക്കാരന്‍
പിറന്ന മണ്ണിലെ
നാട്ടു പാതകളെ, നടവരമ്പുകളെ,
പ്രണയത്തിന്റെ പത്മതീര്‍ത്ഥ തുള്ളികളെ
ഹൃദയ കുംഭത്തില്‍
ഒളി മങ്ങാതെ സൂക്ഷിക്കുന്ന
വിപ്ലവത്തിന്റെ ഉപാസകന്‍
ഓര്‍മ്മകള്‍ ജീവിതത്തിനു
സുഗന്ധമാണ് നല്‍കുന്നത്
മനുഷ്യന്‍ പടവെട്ടി മരിക്കുന്ന മണ്ണില്‍
മാനവികത ജീവിച്ചിരിപ്പുണ്ടെന്ന്
അങ്ങയെ പോലുള്ളവര്‍
ഞങ്ങളെ ഓര്‍മിപ്പിക്കുന്നു
സഖാവേ,
അകലെയെങ്കിലും
അരികത്തു ചേര്‍ന്നു നിന്ന്
ഞങ്ങള്‍ ചാര്‍ത്തുന്നു ;
അഭിവാദ്യങ്ങള്‍...!!!
No comments:
Post a Comment