Monday, March 25, 2013

അവൾ ***********


ഞാവൽപ്പഴ കണ്ണുകൾ
ചാമ്പക്ക ചുണ്ടുകൾ
മാതളനാരങ്ങ കവിൾത്തടങ്ങൾ
മാമ്പഴം പോലത്തെ മാറിടങ്ങൾ
മുന്തിരിക്കുല പോലെ മുടിയിഴകൾ
അവളൊരു പൊന്നു കായ്ക്കുന്ന
പഴത്തോട്ടമായിരുന്നു
മോഹവില കിട്ടിയപ്പോൾ
ഞാൻ വിറ്റതിലെന്താണ് തെറ്റ്.!

2 comments:

ajith said...

തെറ്റുണ്ടല്ലോ

Sangeeth vinayakan said...

മോഹവിലയ്ക്ക് വെച്ചത് തന്നെ തെറ്റ്.. ഈ കച്ചോടം എല്ലാരും തുടങ്ങിയാലോ ??