കവിത
**********
തൂറാൻമുട്ടിയ നേരത്ത്
തിരക്കിട്ടെഴുതി തീർത്ത
കവിതക്കാണ്
അയാൾക്ക്
ആ വർഷത്തെ
ഓമക്കുഴൽ അവാർഡ് ലഭിച്ചത്
മുക്കലും, മൂളലും
തുപ്പലും, തൂറലും കൊണ്ട്
വൃത്താലങ്കാര കേമമെന്ന്
നിരൂപകർ വാഴ്ത്തിയ
അതേ കവിത.!
**********
തൂറാൻമുട്ടിയ നേരത്ത്
തിരക്കിട്ടെഴുതി തീർത്ത
കവിതക്കാണ്
അയാൾക്ക്
ആ വർഷത്തെ
ഓമക്കുഴൽ അവാർഡ് ലഭിച്ചത്
മുക്കലും, മൂളലും
തുപ്പലും, തൂറലും കൊണ്ട്
വൃത്താലങ്കാര കേമമെന്ന്
നിരൂപകർ വാഴ്ത്തിയ
അതേ കവിത.!
No comments:
Post a Comment