Thursday, April 25, 2013

വ്യഥ

അടുത്തിരുന്നപ്പോഴൊന്നും
അടുപ്പത്തിന്റെയാഴം
ഞാനറിഞ്ഞില്ല
അകലെയായപ്പോഴാണ്
അകലത്തിന്
എത്ര അകലമുണ്ടെന്നു
ഞാനറിഞ്ഞത്.!

2 comments:

ശിഹാബ് മദാരി said...

വിഷയം ഉണ്ട് പല്ലപ്രമേ -- (Y)

ajith said...

അപ്പൊപ്പറഞ്ഞപ്പോ കേട്ടില്ലല്ലോ