Sunday, April 28, 2013

മരിക്കാത്ത ഓർമ്മകളുടെ
മഴവെള്ളപാച്ചിലിൽ
നിന്നെ മറക്കുവാൻ പോലും
ഞാൻ മറന്നു പോവുന്നു.!


1 comment:

ajith said...

മറക്കുവാന്‍ പറയുവാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിയ്ക്കലാണതിലെളുപ്പം

എന്ന വരികളോര്‍ക്കുക