Friday, May 17, 2013

നിന്റെ മുടിയിഴകളിൽ
പ്രണയത്തിന്റെ
കടലിരമ്പം

1 comment:

ajith said...

വായിയ്ക്കുന്നുണ്ട് കേട്ടോ.

ക്യാപ്സൂള്‍ പരുവത്തിലാണല്ലോ ഇപ്പോഴത്തെ രചനകളൊക്കെ വരുന്നത്.
കമന്റ് ബോക്സ് തുറന്ന് ഒന്നുരണ്ട് വാക്കെഴുതുന്നതിന് മാത്രം ഇവകളിലൊന്നിനും സാംഗത്യമില്ല.