മനസ് പറഞ്ഞു
അത് വിനയാകും
അതിനു അവളോട്
ഞാനൊന്നും മോഴിഞ്ഞില്ലല്ലോ...
വിടര്‍ന്ന പൂക്കളെ പറ്റി
എന്റെ കിനാക്കളെ പറ്റി
അവളോടുള്ള പ്രണയത്തെ പറ്റി
ഒടുവില്‍ മനസ് പറഞ്ഞു
പറയുക
പക്ഷെ അവള്‍ക്കു നിനക്ക് തരുന്നത്
അസ്തമനത്തിന്റെ
നിറക്കൂട്ട് മാത്രമായിരിക്കും....
വീണ്ടും..
എന്റെ മൌനം....
No comments:
Post a Comment