ഓര്‍മയില്‍ ഒരു നിയോണ്‍ വെളിച്ചം
ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിന്ന്..
നിറയാതെ കരഞ്ഞിരുന്ന വയര്‍....
അടുപ്പില്‍ ആകാംഷയോടെ നോക്കി കാത്തിരുന്ന കണ്ണുകള്‍
ഓടികളിക്കാന്‍ കൂട്ടരേ തേടുന്ന മനസ്
ഉറങ്ങുമ്പോള്‍ നാളെ പശി അടങ്ങുംമെന്നു പറഞ്ഞ സ്വപ്‌നങ്ങള്‍
അപ്പോഴും പിടിവിടാതെ നെഞ്ചോട് ചേര്‍ത്ത പുസ്തകങ്ങള്‍
പിന്നെ എന്നോടൊപ്പം വളര്‍ന്ന മോഹങ്ങള്‍
ലക്ഷ്യങ്ങള്‍
നിയോണ്‍ വെളിച്ചം മെല്ലെ താഴുന്നു
ഞാനിപ്പോള്‍ വര്തമാനതിലാണ്
വര്‍ത്തമാനത്തില്‍....
തുടരുന്നു ഈ നടത്തം......
No comments:
Post a Comment