Thursday, July 18, 2013

എത്ര കരഞ്ഞിട്ടും
തോരാതിരിക്കാൻ വണ്ണം
പരിഭവക്കടലുറങ്ങുന്നുവോ
നിന്റെ മിഴികളിൽ വാനമേ.!

4 comments:

നജീബ് മൂടാടി said...
This comment has been removed by the author.
നജീബ് മൂടാടി said...

എപ്പോഴുമെന്നപോലെ മനോഹരം ഹരീ ഈ വരികള്‍

ajith said...

:)

ഹരിഷ് പള്ളപ്രം said...

സന്തോഷം.. പ്രിയരേ.. സ്നേഹം.!