ഇന്നിന്റെ സ്വരസ്ഥാനങ്ങള്‍ മറഞ്ഞ് രാഗവെപ്രാളങ്ങള് കാതില്‍ പുതു ഇമ്പമാകുമ്പൊള് പുതിയ മനസ്സ് അതേറ്റു പാടുമ്പൊള്‍ നാം എന്തു ചെയ്യും കൂടെ ആടുക തന്നെ .. പക്ഷെ പ്രകൃതിയും അതിന്റെ നൈര്‍മല്യങ്ങളും എങ്ങനെ "കൊലവെറിയില്‍ " ഒതുങ്ങും അവ പറന്നകലും , ദൂരെ എതോ കൊമ്പില്‍ മനസ്സു മറന്നു , പിന്നിലേക്ക് പൊകും .. പള്ളം .. ആദ്യമായിട്ട ഇവിടെ പക്ഷെ വരികള്‍ മുന്നെ എന്നെ തഴുകിയിട്ടുണ്ട് .. ആശംസ്കള്‍ .. കാണും ഇവിടെ ..
1 comment:
ഇന്നിന്റെ സ്വരസ്ഥാനങ്ങള്‍
മറഞ്ഞ് രാഗവെപ്രാളങ്ങള്
കാതില്‍ പുതു ഇമ്പമാകുമ്പൊള്
പുതിയ മനസ്സ് അതേറ്റു പാടുമ്പൊള്‍
നാം എന്തു ചെയ്യും കൂടെ ആടുക തന്നെ ..
പക്ഷെ പ്രകൃതിയും അതിന്റെ നൈര്‍മല്യങ്ങളും
എങ്ങനെ "കൊലവെറിയില്‍ " ഒതുങ്ങും
അവ പറന്നകലും , ദൂരെ എതോ കൊമ്പില്‍
മനസ്സു മറന്നു , പിന്നിലേക്ക് പൊകും ..
പള്ളം .. ആദ്യമായിട്ട ഇവിടെ
പക്ഷെ വരികള്‍ മുന്നെ എന്നെ തഴുകിയിട്ടുണ്ട് ..
ആശംസ്കള്‍ .. കാണും ഇവിടെ ..
Post a Comment