Tuesday, March 6, 2012

അഭിനവ താളം******



കൊലവെറി താളത്തിന്റെ
ശ്രുതി പിന്തുടരാന്‍ കഴിയാതെ
കുയില് വിഷുപക്ഷിയെ കൂട്ടി
ഭൂതകാല വൃക്ഷത്തിന്റെ
ഒടിഞ്ഞ ശിഖരത്തില്‍ മറഞ്ഞിരുന്നു..!!!!!

1 comment:

റിനി ശബരി said...

ഇന്നിന്റെ സ്വരസ്ഥാനങ്ങള്‍
മറഞ്ഞ് രാഗവെപ്രാളങ്ങള്‍
കാതില്‍ പുതു ഇമ്പമാകുമ്പൊള്‍
പുതിയ മനസ്സ് അതേറ്റു പാടുമ്പൊള്‍
നാം എന്തു ചെയ്യും കൂടെ ആടുക തന്നെ ..
പക്ഷെ പ്രകൃതിയും അതിന്റെ നൈര്‍മല്യങ്ങളും
എങ്ങനെ "കൊലവെറിയില്‍ " ഒതുങ്ങും
അവ പറന്നകലും , ദൂരെ എതോ കൊമ്പില്‍
മനസ്സു മറന്നു , പിന്നിലേക്ക് പൊകും ..
പള്ളം .. ആദ്യമായിട്ട ഇവിടെ
പക്ഷെ വരികള്‍ മുന്നെ എന്നെ തഴുകിയിട്ടുണ്ട് ..
ആശംസ്കള്‍ .. കാണും ഇവിടെ ..